Tuesday, 15 October 2013

sean 3 
കോളിംഗ്‌ ബെൽ ശബ്ദിക്കുന്നു
പെൺകുട്ടി പെട്ടന്നു കമ്പ്യുട്ടറിനു മുന്നിൽ  നിന്നും ചാടി
എഴുനേറ്റുവ്‌ വതില്ക്കലേക്കു ഓടുന്നു വാതിൽ തുറന്നു
പെൺകുട്ടിയുടെ അഛൻ കടന്നു വരുന്നു
 
ഏകദേശം നാല്പതിനടുത്ത്‌ പ്രായം സുമുഖനായ
 ഒരാൾ pants and inserted shirt ,shoes ഉം  വേഷം
 ഓടി വരുന്ന പെൺകുട്ടി അഛന്റെ കഴുത്തിൽ തൂങ്ങുന്നു
അച്ഛൻ വാൽസല്ല്യത്തോടെ പെൺ കുട്ടിയുട
എ നെറുകയിൽ ചുംബിക്കുന്നു കുട്ടിയെ ചേർത്തു പിട്‌Iച്ചുകൊണ്ട്‌
കയ്യിൽ ഇരുന്ന എക്സിക്യുട്ടിവ്‌ ബാഗ്‌ സോഫയിലേക്ക്‌  എറിഞ്ഞിട്ട്‌  ഇരിക്കുന്നു ഒപ്പം കാലുകൾ പൊക്കി ടീപോയിലെക്കു വെയ്ക്കുന്നു  ടിവി യുടെ റിമോട്ട്‌ എത്തി എടുത്ത്‌ ടി വി ഓൺ ചെയ്യുന്നു എന്നിട്ട്‌ കിച്ചണിലേക്കു നോക്കി കൊണ്ട്‌

അച്ഛ്ൻ:      മാളു എനിക്ക്‌ ഒരു സ്ട്രോങ്‌  ടീ,.

പെൺകുട്ടി  അച്ഛ്ന്റെ മടിയിലേക്കു കയറി ഇരുന്നുകൊണ്ട്‌ റിമോട്ട്‌ തട്ടി യെടുക്കാൻ ശ്ര്മിക്കുന്നു അഛൻ തടയുന്നു

കയ്യിലെ ട്രേയിൽ ചായ ക്കപ്പുമായി കടന്നു വരുന്ന മാളവിക  മുപ്പതു വയസ്സു പ്രായം വളരെ കർക്കശ്ശയായ്‌ ഒരു വീട്ടമ്മ.
ഹാളിലേക്കു കടന്നു വരുന്ന മാളവിക മകളുടെ അച്ഛന്റെ മടിയിലെ ഇരിപ്പും മൽസരവും കണ്ട്‌ ദേഷ്യത്തോടെ:

മാളവിക:
എടീ നിമ്മീ എഴുനേല്ക്ക്‌, എന്താ ഇപ്പ                ഓഴും കൊച്ചുകുട്ടിയാണെന്നാ ഭാവം
 ഹോം വർക്കൊക്കെ ചെയ്തു ക്ഴിഞോ?
( തിരിഞ്ഞു  ഭർത്തവിനോടു ചായക്കപ്പു നല്കിക്കൊണ്ട്‌):
 ഒപ്പം തുള്ളാൻ ഒരഛ്നും

ആഛ്ൻ:       അവളിരിക്കട്ടെ  മാളൂ                                          ഇപ്പോഴല്ലെ ഇരിക്കാൻ പറ്റൂ (ചായ ഒന്നു സിപ്പ്‌ ചെയ്തു താഴെ വെയ്ക്കുന്നു) അല്ലേ മോളു? 
 
മകളെ കൊഞ്ചി ക്കുന്ന അഛൻ അമ്മയെ  നോക്കി കൊഞ്ഞനം കുത്തുന്ന  മകൾ

മകളെ അഛന്റെ മടിയിൽ നിന്നും എഴുനേല്പ്പിക്കുവാൻ ശ്രമിക്കുന്ന അമ്മ
സംത്രുപ്തമായ ഒരു കുടുംബത്തിന്റെ മനോഹര ദ്രുശ്യം
sean no 4
സ്കൂൾ ബസ്സിൽ നിന്നും യുണിഫോമിൽ ഇറിങ്ങുന്ന നിമ്മി എന്ന നിർമല തിരിഞ്ഞു കൂട്ടു കരൊട്‌ ചിരിച്ചു കൊണ്ട്‌:
നിമ്മി:  ഓക്കെ സീ യൂ ഓൺ  എഫ്‌ ബി


No comments: