Wednesday 8 September 2021



 

യാത്ര


പോയിടാനേറെ ദൂരം

എത്തിടാനൊരേ ലക്ഷ്യം

പങ്കിടാനേക തുണയായ്

ഒന്നുചേർന്നീ ഞങ്ങൾ 2


പോയിടാൻ 


ഇല്ലതെല്ലും നേരം 

കുശലങ്ങൾ ചൊല്ലുവാൻ 

ഒന്നു നിൽക്കാൻ പോലും

ഇല്ല തെല്ലും ശക്തി 2


പോയിടാൻ 


ഏറ്റി  നിൽക്കാൻ നിന്നെ

ആവില്ല എങ്കിലും 

പേറീ നിൽക്കാൻ മണ്ണിൽ

ഞാനല്ലേ ഉള്ളൂ പൊന്നേ 2


പോയിടാൻ


തുടരുമീ യാത്രയിൽ  

തരിക നിന്നനുഗ്രഹം

തളരാതെ തകരാതെ 

നിൻ പദം ചേരുവാൻ 2

1 comment:

Unknown said...

കവിത അപൂർണമായി തോന്നി. എവിടേക്കാണ് പോകുന്നത്?. തുണയയുള്ളത് ആരാണ്? ആരെയാണ് ഏറ്റി നില്കാൻ ആവാത്തത്?. ആരുടെ അനുഗ്രഹം ആണ് വേണ്ടത്? ആരുടെ പദ മാണ് ചേരുവാൻ ആഗ്രഹിക്കുന്നത്? (ഭൂമിദേവി )